
രാഖി എസ് നാരായണന്
കാലാവസ്ഥാവ്യതിയാനം അപൂര്‍വ്വ ഇനത്തില്‍ പെട്ട വോള്വറിന് കരടികളുടെ എണ്ണത്തെ ബാധിക്കുന്നു . വടക്കു പടിഞ്ഞാറന്‍ അമേരിക്കയില്‍ കാണുന്ന ഇതിനെ ഗ്ലോ ഗ്ലോ എന്നാണ് വിളിക്കുന്നത് . ആഗോളതാപനം ഇവയുടെ ആവാസവ്യവസ്ഥക്കുതന്നെ മാറ്റവരുത്തി .
അമേരിക്കയിലെ നാഷണല്‍ അറ്റ്മോസ്ഫിയറിക്ക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇത്തരം കരടികളുയെ വംശനാശത്തിന് അധിക കാലം ഇല്ലെന്ന് തെളിഞ്ഞത്.
സാധാരണ മഞ്ഞുകാലത്ത് അണ് ഇവ ഇണ ചേരുന്നതും എണ്ണം കുടുന്നതും പക്ഷേ ഓഗസ്റ്റ് മാസത്തിലെ ചൂട് മുന്‍കാലങ്ങളിലേതിനെ അപേക്ഷിച്ച് ഓരോവര്‍ഷവും കൂടികൊണ്ടിരിക്കുന്നത് ഇവക്ക് സഹിക്കാന്‍ പറ്റാതെ വരുന്നു.
അതിജീവിക്കാന്‍ പറ്റാത്ത ചൂട് ഇവ പെട്ടന്നു ചത്തൊടുങ്ങുന്നതിനു കാരണമാകുന്നു. എന്ന് പഠനത്തിനു നേതൃത്വം നല്കിയ ശാസ്ത്രജ്ഞന് പറഞ്ഞത് സെയ്ന്റ പീകോക്ക് പറഞ്ഞത് .ഏകദേശം നാല്പതു എണ്ണം മാത്രമേ ഇനി ജീവിച്ചിരിപ്പുള്ളു . ആഗോളതാപനത്തിന്റ വിപത്തുകള്‍ ഇനിയും എത്രതരം ജിവികളെ ബാധിക്കുന്നുണ്ടെന്നു ഇവര്‍ പഠനം നടത്തികൊണ്ടിരിക്കുകയാണ് .
വംശനാശം വന്ന ഡോഡോ പക്ഷികളെ പോലെ വോള്വറിന് കരടികള്‍ എന്ന വര്‍ഗ്ഗം ഇവിടെ ജീവിച്ചിരുന്നു എന്ന് ഭാവിതലമുറയിലെ കുട്ടികള്‍ പാഠപുസ്തകങ്ങില്‍ പഠിക്കും. വിശദമായ പഠനറിപ്പോര്‍ട്ട് നാഷണല്‍ അറ്റ്മോസ്ഫിയറിക്ക് റിസര്ച്ചിന്റ എന്വെരിമെന്റല് റിസര്‍ച്ച് ലെറ്ററില്‍ പ്രസിദ്ധപെടുത്തിയിട്ടുണ്ട് .
-രാഖി
No comments:
Post a Comment